നിന്റെ സ്വിച്ച്.my diary. Khaleelshamras

നിന്റെ ജീവിതമാവുന്ന
യന്ത്രത്തിന്റെ സ്വിച്ച്
നിന്നിലാണ്.
നെഗറ്റീവുകൾ
അന്തകാരം പരത്തുമ്പോൾ
അതിൽ പ്രകാശം
തെളിയിക്കേണ്ടത്
നീ തന്നെയാണ്.
പക്ഷെ പലപ്പോഴും
ഇരുട്ടിൽ തപ്പി
ആ സ്വിച്ച് പുറത്ത്
അന്വേഷിക്കുകയാണ് നീ.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras