പ്രണയത്തിലെ ഫോക്കസിംഗ്. My diary, Khaleelshamras

പ്രണയം ഒരാളുടെ
ജീവിതത്തെ
ഒരൊറ്റ കേന്ദ്രത്തിലേക്ക്
ഫോക്കസ് ചെയ്യിപ്പിക്കുന്നു.
ഭാഹ്യ കേന്ദ്രവും
ആന്തരിക കേന്ദ്രവും
ഒരൊറ്റ ബിന്ദുവിൽ
ലക്ഷ്യം വെക്കുന്നു.
കാണുന്നതും
കേൾക്കുന്നതും
അനുഭവിക്കുന്നതും
ഒന്നാവുന്നു.
എപ്പോഴെങ്കിലും
ജീവിതത്തിൽ
ഉത്തരം ഒരു ഫൈൻ ഫോക്കസിംഗ്
അല്ലെങ്കിൽ ട്യുണിംഗ്
അനുഭവിക്കാത്തവർ
വിരളമായിരിക്കും.
ഏതൊരു ലക്ഷ്യ നിർവ്വഹണത്തിലും
പ്രതിസന്ധികൾക്കിടയിൽ
സന്തോഷത്തിന്റെ ഒരിത്തിരി
തിരിനാളത്തിലേക്ക്,
അറിവിലേക്ക്
ഒക്കെ ശ്രദ്ധ കേന്ദ്രീകരിക്കാൻ
ഈ ഒരു കഴിവ് ഉപയോഗിക്കാവുന്നത്
ആണ്.
പ്രണയ പരാജയങ്ങളിൽ നിന്നും
സഫലീകാന്നങ്ങളിൽ നിന്നുമെല്ലാം
ഒരു പാട്
പ്രതിഭകൾ പിറന്നത്
ഈ ഒരു ഫോക്കസിംഗ്
മറ്റു പലതിലേക്കും
തിരിച്ചു വിട്ടതുകൊണ്ടാണ്.
അതു പോലെ തന്നെ
അതേ പ്രണയം
തന്നെ പലതും
നഷടപ്പെട്ടവരെ സൃഷ്ടിച്ചതും
പ്രണയത്തിലെ ഫോക്കസിംഗ്
ഒരു പാട് നെഗറ്റീവിലേക്ക്
തിരിച്ചുവിട്ടതുകൊണ്ടാണ്.
പ്രണയിച്ചവരും
അതിനെ കുറിച്ച് അറിഞവരും
പ്രണയിക്കുന്നവരും
പ്രണയത്തിലെ ഫോക്കസിംഗ്
ഒരു പാട് പോസിറ്റീവുകളിലേക്ക്
തിരിച്ചുവിടുക.
പ്രണയത്തേക്കാൾ മനോഹരമായ
ഒരു ജീവിതം
ഇവിടെ സൃഷ്ടിക്കാം.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്