തമാശ.My diary .Khaleel Shamras

ശ്രാദ്ധാവിന്റെ മാനസികാവസ്ഥ
അറിയാതെ ഒരിക്കലും
തമാശ പറയരുത്.
പലപ്പോഴും
നീ തമാശയായി പറഞ്ഞ
കാര്യം അവരെ
വേദനിപ്പിച്ചതാവാം.
തമാശയെ തമാശയായി
എടുക്കുന്നവരോടും
കാര്യത്തെ പോലും
തമാശയായി എടുക്കുന്നവരോടും
നിനക്ക് തമാശ പറയാം.
പക്ഷെ കാര്യത്തെ മാത്രമല്ല
തമാശയെ പോലും
കാര്യമായി എടുക്കുന്നവരോട്
തമാശ പറയുമ്പോൾ
ശ്രദ്ധിക്കണം.
ശ്രദ്ധിച്ചില്ലെങ്കിൽ
അവരെ പൊട്ടിച്ചിരിപ്പിക്കാൻ
നീ ഉപയോഗിച്ച വാക്ക്
അവരിൽ
ഒരു ബോംബായി പൊട്ടിത്തെറിക്കും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras