മരണത്തിൽ നിന്നും രക്ഷപ്പെട്ട്.

ഓരോ നിമിഷവും
നമ്മുടെ ജീവിതം
മരണത്തിൽ നിന്നും
രക്ഷപ്പെട്ട്
ജീവിക്കുന്ന ഈ
നിമിഷത്തിൽ
ചെന്നെത്തിയിരിക്കുകയാണ്.
ജീവിതമെന്ന
ഈ അമൂല്യ നിധി
ലഭിക്കാൻ
നീ അർഹനാണോ
എന്ന് തെളിയിക്കൽ
നിന്റെ ബാധ്യതയാണ്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras