അവരെന്തു സംസാരിക്കണം.ന്my diary.khaleelshamras

ഇന്നാലിന്ന വ്യക്തി
ഇന്നതൊക്കെ സംസാരിക്കുമെന്നും
ചിന്തിക്കുമെന്നും
നീ ഒരു അനുമാനത്തിലേക്ക് എത്തുന്നു .
അവർ ചിന്തിച്ചതോ
പറയാനുദ്ദേശിച്ചതോ
അത് അല്ല എങ്കിലും
നീ അങ്ങിനെ തന്നെ കരുതുന്നു'.
എന്നിട്ട് പലപ്പോഴും
അവരെ ആ വിഷയത്തിലേക്ക്
വലിച്ചിഴക്കുന്നത് നീ തന്നെയാണ്.
എന്നിട്ട് ആ ചർച്ചയുടെ
പേരിൽ സ്വയം മനസ്സമാധാനം
നഷ്ടപ്പെടുത്തുകയും ചെയ്യും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്