വീട്ടിലെ പ്രതിപക്ഷവും ഭരണ പക്ഷവും.my diary.khaleelshamras.

ശരിക്കും വീടുകളിൽ ഭരണ പക്ഷവും
പ്രതിപക്ഷവും ഉണ്ടാവുന്നത്
ഓരോരുത്തർക്കും വേണ്ട
ആവശ്യങ്ങൾ കണ്ടറിയാത്തത് കൊണ്ടാണ്.
ഒരു സ്ത്രീ എറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്
അവളെ ശരിയായ വിധത്തിൽ
ശ്രദ്ധിക്കുന്നുണ്ടോ എന്നതാണ്.
അവൾക്ക് വേണ്ടത്
പുരുഷന്റെ താങ്ങും തണലുമാണ്.
അത് കിട്ടുന്നു വെന്ന് ഉറപ്പായാൽ
അവൾ സംത്റപ്തയാണ്.
പുരുഷന് ഏറ്റവും
പ്രധാനപ്പെട്ടത്
പതവിയും കോലിയിലെ വളർച്ചയുമാണ്.
അത് ശ്രദ്ധിക്കാൻ
സ്ത്രീക്കും കഴിഞാൽ
പുരുഷന്റെ ജോലിയേയും
കാരിയറിനേയും
ശത്രുപക്ഷത്ത് നിർത്താതെ
മാനിക്കാൻ കഴിഞ്ഞാൽ
അവൾ അയാൾക്ക്
ഏറ്റവും പ്രിയപ്പെട്ടവൾ ആവും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras