വിമർശനത്തിന്റെ ഭാഷ.my diary.khaleelshamras

വിമർശിക്കുന്നവരുടെ
വിമർശനത്തിന്റെ ഭാഷ
രൂപം കൊണ്ടത്
അവരുടെ മനസ്സിന്റെ
ഉള്ളറകളിൽ നിന്നുമാണ്.
വിമർശിക്കപ്പെട്ടവരാരും
അത് കാണുന്നില്ല.
കാണുകയും വേണ്ട.
കണ്ടാൽ പലപ്പോഴും
കാണാൻ കഴിയുക
അസൂയയുടെ അഴുക്കുകൾ
ആയിരിക്കും,
പക്ഷെ വിമർശിക്കപ്പെട്ടവൻ
അതിനെ ഉപയോഗപ്പെടുത്തണം
സ്വയം ആ വൃത്തികേട്
രുചിക്കാനല്ല
മറിച്ച്
തന്റെ വളർച്ചക്കു വേണ്ട
ഇന്ധനമാക്കാൻ.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്