നീ കയറ്റി വെച്ച ഭാരം.my diary.khaleelshamras.

നീ സ്വയം കയറ്റി വെച്ച ഭാരമാണ്.
നീയൊന്നു കരുതിയാൽ
കരുതിയ അതേ നിമിഷത്തിൽ
ഇറക്കി വെക്കാവുന്നതുമാണ്.
എന്നിട്ടും ആ ഭാരവും പേറി
നടക്കുകയാണ് നീ.
ഭാരം പേറി നടക്കുന്നുവെന്നു
മാത്രമല്ല
മറിച്ചു
ആ ഭാരം താങ്ങാൻ കഴിയുന്നില്ല
എന്ന പരാതിയുമാണ് നിനക്ക്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്