വ്യായാമമില്ലാത്തവർക്ക് സുഖമില്ല.my diary. khaleelshamras

നിത്യേന വ്യായാമം ചെയ്യുന്നവർക്ക്
അതില്ലാത്ത കുറച്ച്
ദിവസം ഉണ്ടായാൽ
അതില്ലാത്തതു കാണ്ടുള്ള
ശാരീരികവും മാനസികവുമായ
ബുദ്ധിമുട്ടുകൾ
ശരിക്കും മനസ്സിലാകും.
ശരീരവും മനസ്സും
അനുഭവിക്കുന്ന അസ്വസ്ഥകൾ
വളരെ വലിയതാവും.
ആ സമയങ്ങളിൽ
അവർക്ക് ശരിക്കും
വ്യായാമത്തിന്റെ പ്രാധാന്യം
ശരിക്കും ബോധിപ്പിച്ചു തരാൻ കഴിയും.
അപ്പോൾ ഇപ്പോഴും
വ്യായാമം ശീലമാക്കാത്ത
ആൾക്കാർ
മാനസികവും ശാരീരികവുമായി
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകളെ കുറിച്ച്
ഒന്ന് ചിന്തിച്ചു നോക്കൂ.
ശരിക്കും സുഖമെന്നതൊന്ന്
അവർ ഇനിയും അനുഭവിച്ചു
തുടങ്ങിയിട്ടു പോലുമാവില്ല.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്