കരകയറാനുള്ള പിടിവള്ളി -.my diary. khaleelshamras

പ്രതിസന്ധികളെ കുറിച്ചും
പ്രശ്നങ്ങളെ കുറിച്ചും
ചർച്ച ചെയ്യാനും
അതിൽ നിന്നും
സാമ്പത്തികവും
രാഷ്ടീയവുമായ നേട്ടങ്ങൾ
കൊയ്യാനും
ഇവിടെ ഒരു പാട് സംവിദാനങ്ങൾ ഉണ്ട്.
ഇവിടെ ഇല്ലാത്തത്
ആ ചർച്ചകളിലും
അതിലൂടെ ലാഭം കൊയ്യാൻ
ശ്രമിക്കുന്നവർക്കിടയിലും
പെട്ട് വിഷമിച്ച് തീരുന്ന
സന്തോഷം നഷ്ടപ്പെടുന്ന
വിലപ്പെട്ട മനുഷ്യ ജൻമങ്ങൾക്ക്
കരകയറാൻ
ഒരു പിടിവള്ളിയാണ
ആ പാടാവള്ളിയാവാനാണ്
നീ ശ്രമിക്കേണ്ടത്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras