അറിവിന്റെ വിത്ത്. My diary. khaleelshamras.

നീ പകർന്നു കൊടുക്കുന്ന
ഒരറിവ്  അവരിൽ ഒരു വിത്തു
വിതയ്ക്കുകയാണ്.
അത് വീർന്നു വലുതായി
അതിൽ നിന്നും
ഫലഭൂഷ്ടമായ
ഫലങ്ങൾ ഉൽപാദിപ്പിക്കപ്പെടുമ്പോൾ
ആ ഫലങ്ങൾ ഒക്കെ
അത് ഉണ്ടായ ആ വിത്തിനെ
മറക്കാതിരിക്കില്ല.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras