ദൈവത്തെ കാണണമെങ്കിങ്കിൽ.my diary. khaleelshamras

പരസ്പരം തമ്മിലടിച്ചും
ഭക്തിയെ കാട്ടിക്കൂട്ടി കൊണ്ടിരിക്കുന്നവരിലേക്കും
നോക്കിയാലോ
അവരോട് ചോദിച്ചാലോ
ദൈവത്തെ കാട്ടി തരില്ല.
ആത്മാർത്ഥമായി
കളങ്കങ്ങളില്ലാത്ത മനസ്സുമായി
സമാധാന അന്തരീക്ഷത്തിൽ
നീ ഇeപ്പാൾ കാണണ മെന്ന്
ഒന്ന് ആഗ്രഹിച്ചാൽ മാത്രം മതി
തീർച്ചയായും ആ സാനിധ്യം
നീ കണ്ടും കേട്ടും അനുഭവിച്ചും
അറിയുക തന്നെ ചെയ്യും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras