വ്യായാമമില്ലായ്മ എന്ന വസൂരി.my diary. khaleelshamras

തീവ്രപരിചരണ വിഭാഗത്തിൽ
കിടക്കുന്ന രോഗിയുടെ
അവസ്ഥയാണ്
ശാരീരിക വ്യായാമമില്ലാത്ത
മനുഷ്യരുടെ അവസ്ഥ.
അനങ്ങാത്ത ശരീരവുമായി
മരണം കാത്തു നിൽക്കുന്ന രോഗിയെ പോലെയാണ് അവർ.
വ്യായാമം മുറപോലെ ചെയ്യുന്നവരേക്കാൾ
മരണത്തോട് ഒരുപാട്
അടുത്ത് നിൽക്കുന്നവർ ആണ് അവർ.
ആ ഒരവസ്ഥ മനസ്സിലാക്കി
ഒരു കാലത്ത് മനുഷ്യരുടെ
ജീവനുകൾ അപഹരിച്ച
വസൂരിയേക്കാൾ മാരകമായ
വ്യായാമമില്ലായ്മയുടെ
രോഗത്തിൽ
നിന്നും പെട്ടെന്ന് മോചിതനാവാൻ
അദ്വാനിച്ചവനായി
നീ മാറുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras