വിജയത്തിന്റെ വഴിയിൽ. My diary. Khaleelshamras

ജീവിതത്തിൽ വിജയം നേടിയവരാരും
വെറുതെ ഇവിടെ യെത്തിയവരല്ല.
അലസരായി ഇരിക്കാനും
ഒരു പ്രാധാന്യവുമില്ലാത്ത
കാര്യങ്ങളിൽ
മുഴുകിയിരിക്കാനും
ലക്ഷ്യത്തിൽ നിന്നും പിന്തിരിയാനും
ഒക്കെയുള്ള പ്രേരണതകൾ
അവരുടെ ജീവിതത്തിലും
ഉണ്ടായിരുന്നു.
അവരതിനെയൊക്കെ
ക്ഷമിച്ചും
മുന്നിലെ വലിയ ലക്ഷ്യത്തിലേക്ക്
ഓരോ ഇന്നിനേയും അതി ശക്തമായി
ഫോക്കസ് ചെയ്തും
തട്ടി മാറ്റുകയായിരുന്നു..
ഇനിയും അശിച്ച വിജയത്തിൽ
എത്താത്തവർ
അത്തരം കെണിയിൽ
കുടുങ്ങി കിടക്കുക മാത്രമാണ്.
എനവർ അതിൽ നിന്നും
മോചിതരായി വിജയിച്ചവരെ
മാതൃകയാക്കുന്നുവോ
അന്നു മുതൽ അവരും
വിഷയത്തിന്റെ വഴിയിൽ തന്നെ
ചെന്നെത്തും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്