പേടി.my diary. khaleelshamras

പേടിയെ കൂടെ
ചേർത്തു പിടിക്ക്.
പേടി നിനക്കു മുമ്പിൽ വരുമ്പോൾ
ഓടിയകലാതെ
അതിനോട് കുടുതൽ അടുക്ക്.
അവസാനം അത്
പേടിപ്പിക്കൽ നിർത്തി
കൂട്ടാളിയാവുവോളമോ
അല്ലെങ്കിൽ നിന്നെ വിട്ടു പോവുവോളം
അതിനെ കൂടെ ചേർത്തു പിടിക്ക്. ?

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras