നിന്റെ വഴി.my diary. khaleelshamras

നിന്റെ പഞ്ചേന്ദ്രി ങ്ങൾക്ക് മുന്നിലെ
ഏന്തെങ്കിലും ഒന്ന് 
നിന്നിൽ ഒരു ചിന്തക്ക് പിറവികൊടുക്കുന്നു.
എന്നിട്ട് ആ ചിന്തയിൽ നിന്നും ചിന്തയിലേക്ക്
ഒരു യാത്ര.
അതും നിന്റെ ഉള്ളിലെ ശാന്തിയും സമാധാനവുമെല്ലാം
തച്ചുടച്ച്.
നെഗറ്റീവിൽ നിന്നും നെഗറ്റീവിലേക്ക്
യാത്ര ചെയ്യുന്നതിനു പകരം
പോസിറ്റീവിലൂടെ ഉള്ള
സുന്ദരമായ വഴിയും
ആ ആദ്യ ചിന്തക്കു മുന്നിൽ
ഉണ്ട്.
അതിലൂടെയാണ് നീ യാത്ര ചെയ്യേണ്ടത്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്