ആ വലിയ മനുഷ്യനോട് താരതമ്യം ചെയ്യുമ്പോൾ.my diary. khaleelshamras

നീ നിന്നെ മറ്റുള്ളവരോട് മാറ്റുരച്ചു
നോക്കരുത്.
താരതമ്യം ചെയ്യരുത്.
നിനക്ക് മാറ്റുരക്കാൻ,
താരതമ്യം ചെയ്യാൻ
വിലപ്പെട്ട ,
മഹാനായ
വർഷങ്ങൾ ഒരു പാട് ഉപയോഗിച്ചാലും
തീരാത്ത അമൂല്യ നിധി ശേഘരമുള്ള
വലിയ ഒരു മനുഷ്യനുണ്ട്.
ആ മനുഷ്യനുമായി താരതമ്യം
ചെയ്യുക.
ആ വലിയ മനുഷ്യൻ
മറ്റാരുമല്ല
മറിച്ച്
ആ നിധി ശേഘരങ്ങൾ ഇനിയും
ഉപയോഗിക്കപ്പെട്ടിട്ടാല്ലാത്ത
നീ തന്നെയാണ്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്