ഇന്നലെകൾക്ക് നന്ദി.my diary. khaleelshamras.

ഇന്നലെകൾ നിന്റെ
ഈ ഇന്നിനുള്ള
പാഠം ആയിരുന്നു.
അവിടെ പരാജയങ്ങൾ
ഉണ്ടായിരുന്നുവെങ്കിൽ
അത് ഈ ഇന്നിലെ
വിജയത്തിനു വേണ്ടി
മാത്രമായിരുന്നു.
നഷ്ടപ്പെട്ട ഇന്നലെകളെ
ഓർത്ത് ദു:ഖിക്കാതെ
ഈ വിലപ്പെട്ട
ഇന്നിലേക്ക് ജീവിതത്തെ
എത്തിച്ചതിന് അവയോട്
നന്ദി പറയുക.
എന്നിട്ട് ഈ ഇന്നിലെ
സാധ്യതകളൊക്കെ
ഉപയോഗപ്പെടുത്തി
മനോഹരമായി ജീവിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്