ഒരേ വിഷയത്തിൽ കേന്ദ്രീകരിക്കുക.my diary. khaleelshamras

നിന്റെ ബോധ മനസ്സിനപ്പുറത്തു
ബോധ മനസ്സിന്റെ ചർച്ചകൾക്ക് പുറമെ
ഉപബോധ മനസ്സിൽ
മറ്റുകുറേ ചർച്ചകൾ നടക്കുന്നുണ്ട്.
ആ ചർച്ചകളേയും
ബോധ മനസ്സിന്റെ ചർച്ചകളേയും
ഒരേ വിഷയത്തിൽ കേന്ദ്രീകരിക്കാൻ
കഴിഞ്ഞാൽ
ആ വിഷയം
അപ്പാടെ
ഉപബോധ മനസ്സിൽ
എന്നെന്നേക്കുമായി സ്റ്റോർ ചെയ്യപ്പെടും.
ക്ലാസ് എടുക്കുന്നവർ
വിദ്യാർത്ഥികളുടെ ശ്രദ്ധയെ
ഈ ഒരവസ്ഥയിലേക്ക് കൊണ്ടുവരണം.
വിദ്യാർത്ഥികൾ അങ്ങിനെ കേന്ദ്രീകരിക്കാൻ
പഠിക്കുകയും വേണം.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്