വൈകാരിക സന്തുലിതാവസ്ഥ. .Dr .Khaleel Shamras.MD

നാം വളർന്നു വന്ന സാഹചര്യങ്ങളിൽ
കണ്ടും കേട്ടും അനുഭവിച്ചും
അറിഞ്ഞ കാര്യങ്ങൾ
നമ്മുടെ മനസ്സിന്റെ ആന്തരിക ഘടന
രൂപപ്പെടുത്തുന്നു.
പലപ്പോഴും പലരിലും
ആ ഘടന
മനസ്സിനെ കൂടുതൽ നെഗറ്റീവുകളിലേക്ക്
കേന്ദ്രീകരിക്കുന്ന
രൂപത്തിൽ ആണ്.
ആ അന്തിക ഘടന
മാറ്റൽ എളുപ്പമല്ലെങ്കിലും,
സാധ്യമാണ്.
അതിനുള്ള എളിയ ശ്രമമാണ്
നാം ഇവിടെ ആരംഭിക്കുന്നത്.
മനുഷ്യരിൽ നടിസ്ഥാനപരമായി
4 തരം വികാരങ്ങൾ ആണ് ഉള്ളത്.
കോപം ,ദു:ഖം, പേടി ,സന്തോഷം.
നോർമലായി പറഞ്ഞാൽ
1 പോസിറ്റീവും 3 നെഗറ്റീവും
പക്ഷെ ജീവിതത്തെ മനോഹരമാക്കാൻ
ഈ ഒരു അവസ്ഥയിൽ ബുദ്ധിമുട്ടാണ്.
ഈ ഒരവസ്ഥ മാറ്റി.
സന്തോഷം മാത്രം നിറഞ്ഞ
1:0 (1 പോസിറ്റീവ്:O നെഗറ്റീവ്)
എന്ന മഹത്തായ ഫോർമുലയിൽ
ജീവിതത്തെ പിടിച്ചു നിർത്താനുള്ള
കൊച്ചു കൊച്ചു നിർദ്ദേശങ്ങൾ ആണ്
വരും ആഴ്ച്ചകളിൽ
ഉണ്ടാവുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്