പുരോഗതി.my diary.khaleelshamras

പുരോഗതിയുണ്ടായില്ല എന്ന്
ഒരിക്കലും പറയരുത്
മറിച്ച് പുരോഗതിക്കായി
ശ്രമിച്ചില്ല എന്ന് പറയുക.
നിന്നിൽ വിമർശിക്കപ്പെടുന്നതൊന്നും
സ്ഥിരമായി വിമർശിക്കപ്പെടേണ്ട ഒന്നല്ല.
മറിച്ച് അവ തിരുത്തി
നിന്നെ പുരോഗതിയിലേക്ക്
നയിക്കാനുള്ളതാണ്.
വിമർശനങ്ങളിൽ തളർന്ന്
വിമർശിച്ചവരെ ശത്രുവാക്കി
ജീവിതത്തെ
വിമർശിക്കപ്പെട്ടയിടത്ത്
പൂട്ടിയിടുമ്പോൾ
നിനക്ക് നഷ്ടപ്പെടുന്നത്
പുരോഗതി കൈവരിക്കാനുള്ള
അവസരങ്ങൾ ആണ്.

Popular Posts