വിലയിരുത്തൽ.my diary.khaleelshamras

ഓരോ ദിവസവും
അഴ്ച്ചയിലും മാസത്തിലുമൊക്കെയായി
നിന്റെ മനസ്സ് ഏറ്റവും കൂടുതൽ
വേദനിപ്പിച്ച വ്യക്തിയേയോ
സംഭവത്തേയോ
പ്രസ്താനത്തേയോ ഒക്കെ
ഒന്ന് വിലയിരുത്തുക.
അതിന് കാരണകരമായ വസ്തുതകൾ
വിലയിരുത്തുക.
തിരുത്താനായി മാറ്റങ്ങൾ വരുത്തുക.
അതേ പോലെ തന്നെ
നീ കാരണം
ആരുടെയെങ്കിലുമോ
സംഘമോ വേദനിക്കപ്പെട്ടിട്ടുണ്ടെങ്കിൽ
അതും വിലയിരുത്തുക.
അവിടേയും തിരുത്തുക.
ഒരു നല്ല വ്യക്തിയായി
ശാന്തിയോടെയും സമാധാനത്തോടെയും
ജീവിക്കണമെങ്കിൽ
വ്യക്തിത്വത്തിലെ പോരായ്മകൾ
വിലയിരുത്തി
തിരുത്തലുകൾ വരുത്തിയേ പറ്റൂ.

Popular Posts