ലൈവ് ആയി ഇന്നലെകളെ കൊണ്ടുവരാൻ.my diary.khaleelshamras

നിന്റെ ബോധ മനസ്സിന്
ഭാവിയും ഭുതവും ഇപ്പോഴും
ഒക്കെ വേർതിരിച്ചു കാണാൻ കഴായും.
പക്ഷെ ഉപeബാധ മനസ്സ്
അങ്ങിനെയല്ല.
നിന്റെ ചിന്തകൾ ട്യൂൺ
ചെയ്യുന്നതിനനുസരിച്ച്
നീ ആഗ്രഹിച്ച ഏത് കാലത്തിനേയും
നിന്റെ ഈ നിമിഷത്തിലേക്ക്
കൊണ്ടുവരാനും.
ആ ഒരു കാലത്തിൽ
ലൈവ് ആയി ജീവിക്കുന്നതിന്റെ
അനുഭൂതികൾ നിന്നെ കൊണ്ട്
ആസ്വദിപ്പിക്കാനും കഴിയുന്നു.

Popular Posts