ഭീകരരല്ല മറിച്ച് കോമാളിയാണ്.my diary.khaleelshamras

നിന്റെ നിത്യ ജീവിതത്തിൽ ഇടപ്പെടുന്ന വല്ലാതെ
കോപിച്ചും തർക്കിച്ചും കൊണ്ടിരിക്കുന്നവരെ
ഭീകരരായി കാണാതിരിക്കുക.
അവരെ കണ്ടും കേട്ടും
നീ പേടിക്കിതിരിക്കുക.
മറിച്ച് അവരെ ഒരു കോമാളിയെ
പോലെ കാണുക.
അവരുടെ കോപ്രായങ്ങൾ
കണ്ടും കേട്ടും
മനസ്സിൽ ആർത്തു ചിരിക്കുക.
അവരുടെ മനസ്സിലെ പോരായ്മകൾ
തിരുത്തി കൊടുക്കാൻ
ശാന്തതയോടെ ശ്രമിക്കുന്നതോടൊപ്പം
ആ പോരായ്മകളെ
പോരായ്മകളായി കണ്ട്
അവയെ വിലപ്പെട്ട നിന്റെ
മനശ്ശാന്തി നഷ്ടപ്പെടുത്താൻ
നിമിത്തമാക്കാതിരിക്കുക.
അവരെ നിന്നെ പേടിപ്പിച്ച
ഭീകരരായി കാണാതി
മറിച്ച് പൊട്ടിച്ചിരിപ്പിച്ച
കോമാളിയായി കാണുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്