ചിന്തകളുടെ നിലവാരം.my diary.khaleelshamras

പലപ്പോഴും നിന്റെ ചിന്തകൾ
നിന്റെ നാലാവരത്തിനൊത്ത്
ഉയരുന്നുണ്ടോ?
ചിന്തകൾക്ക് നിലവാരമില്ലെങ്കിൽ
നിന്റെ വാക്കും അതിനനുസരാച്ചാവും
അതിലൂടെ പ്രവർത്തിയും.
അതിനനുസരിച്ച് ശീലം രൂപപ്പെടും
നിലവാരമല്ലാത്ത ശീലങ്ങൾ
തരം താഴ്ന്ന ജീവിതത്തിലേക്കും നയിക്കും.
അതു കൊണ്ട് നിന്റെ ചിന്തകളെ
നന്നാക്കുക.
അത് അടിത്തറയാണ്
ഉറപ്പുള്ള അടിത്തറയുണ്ടെങ്കിലേ
കെട്ടുറപ്പുള്ള ജീവിതമെന്ന വീട്
രൂപപ്പെടുത്തിയെടുക്കാൻ
കഴിയുകയുള്ളു.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്