മനോഭാവങ്ങൾ മാറാൻ.my diary.khaleelshamras

സാഹചര്യങ്ങൾ കലങ്ങി മറഞ്ഞതല്ല.
മറിച്ച് കലങ്ങി മറിഞ്ഞ്
കിടക്കുന്നത് സാഹചര്യങ്ങളോടുള്ള
നിന്റെ മനോഭാവമാണ്.
ചെറിയൊരു സുക്ഷ്മതയും
ക്ഷമയും പാലിച്ചാൽ
ഏതു കലങ്ങി മറിച്ചിലും
ശുദ്ധിയാക്കി
നേരെയാക്കാവുന്നതേയുള്ളു.
നിന്റെ ശരിയായ ചിന്തക്കും
ബുദ്ധിപൂർവ്വമുള്ള പ്രവർത്തിക്കും
മനോഭാവങ്ങളെ മാറ്റാം.

Popular Posts