പിറക്കാൻ കാത്ത് നിൽക്കുന്ന കുഞ്. My diary. Khaleelshamras

ശരിക്കും മരണവും കാത്ത്
അബോധാവസ്തയിൽ കഴിയുന്ന രോഗികളെ
കാണുമ്പോൾ പലപ്പോഴും
ഘർഭ പാത്രത്തിൽ നിന്നും
ഭൂമിയിലേക്ക് പിറന്നുവീഴാൻ
കാത്തിരിക്കുന്ന കുഞ്ഞിനെ
ഓർത്തുപോവാറുണ്ട്.
ഭൂമി ജീവിതത്തിനപ്പുറത്തെ
അനന്തമായ ഒരു
ലോകത്തേക്ക് പിറക്കാൻ
കാത്തിരിക്കുന്ന
കുഞ്ഞ് ആണ്
മരണത്തിന് മുന്നിൽ നിൽക്കുന്ന
ഓരോ വ്യക്തിയും.

Popular Posts