പോസിറ്റീവ് മനസ്സാവുന്ന ബലൂൺ, my diary. Khaleel Shamras

പോസിറ്റീവ് മനസ്സ് ഒരു ബലൂൺ
പോലെയാണ്
നല്ല നല്ല ചിന്തകൾ
അതിൽ സദാ നിറച്ച്
നാമത് ഊതി ഊതി
വീരപ്പിക്കുന്നു.
അത് വലുതാവും തോറും
കൂടുതൽ കൂടുതൽ
നിന്റെ ജീവിതം
സന്തോഷകരമാവുന്നു.
നെഗറ്റീവ് മനസ്സ്
ഒരു മുട്ടുസൂജി പോലെയാണ്.
നല്ല മുർച്ചയുള്ള മുനയുള്ള
മുട്ടുസൂജി.
അത് കൊണ്ട് ചെറിയൊരു
കുത്തു കിട്ടിയാൽമതി
പോസിറ്റീവ് മനസ്സാവുന്ന ബലൂൺ
പൊട്ടിപ്പോവാൻ.

Popular Posts