ഉപദേശങ്ങൾ. My diary, Khaleel Shamras,

ഈ ഭൂമിയിൽ ഉപദേശങ്ങൾ
കേൾക്കാൻ ഏറ്റവും അനുയോജ്യനായ
വ്യക്തി നീയാണ്.
ഇതേ ഭൂമിയിൽ ഉപദേശിക്കാൻ ഏറ്റവും
അനുയോജ്യനായ വ്യക്തിയും
നീയാണ്.
അപ്പോൾ
നീ നിന്നെ തന്നെ സദാ
ഉപദേശിച്ചു കൊണ്ടിരിക്കുക.

Popular Posts