അസൂയ എന്ന കത്തി. Khaleel shamras

ഒരാളെ കൊല്ലാൻ വേണ്ടി
മൂർച്ചയുള്ള കത്തിയും അരയിൽ
തിരുകി നടക്കുന്നതുപോലെയാണ്
ഒരാളോട് അസൂയപ്പെടുന്നത്.
പക്ഷെ അയാളെ പലപ്പോഴും
അതിനു ഒത്തു കിട്ടുന്നില്ല എന്നു മാത്രം.
മറിച്ച് ആ കത്തി
തിരിഞ്ഞ് സ്വന്തത്തെ
കുത്തി പരിക്കേൽപ്പിക്കുന്നു.

Popular Posts