സ്വീകരണമുറിയിൽ. My diary. Khaleelshamras

പഞ്ചേന്ദ്രിയങ്ങൾ നിന്നിലേക്കുള്ള പ്രവേശന കവാടമാണ്.
ചിന്തകൾ സ്വീകരണ മുറിയും.
അല്ലാതെ സ്വീകരണ മുറി
ഒരു കശാപ്പുശാലയല്ല.
ഏത് അതിധികളെ സ്വീകരിക്കണമെന്ന
സ്വാതന്ത്ര്യം
പ്രവേശന കവാടത്തിലെ
കാവൽക്കാർക്ക് ആണ്.
അല്ലാതെ പ്രവേശിക്കപ്പെട്ട
അതിധികളെ വിരുന്നു മുറിയിൽ
വെച്ച് കശാപ്പു ചെയ്യുകയല്ല വേണ്ടത്.
അവിടെ ആരു വന്നാലും
സ്നേഹം കൊണ്ടും അറിവുകൊണ്ടും
വിരുന്നൂട്ടുക എന്നത്
നിന്റെ ബാധ്യതയാണ്.

Popular Posts