തൊഴിലിൽ ശ്രദ്ധിക്കേണ്ടത്.my diary.khaleelshamras

മനസ്സിൽ സമ്മർദ്ദങ്ങൾ നിറച്ച്
ചെയ്തു തീർക്കാനുള്ളതല്ല തൊഴിൽ.
ഏതോ വാനോദയാത്രക്ക് പോയ
സന്തോഷത്തോടെ
ചെയ്തു തീർക്കാനുള്ളതാണ്
തൊഴിൽ.
നീധിയും ആത്മാർത്ഥതയും
സന്തോഷവും
തൊഴിലിൽ
നിന്റെ മാനസിക അന്തരീക്ഷമാവണം.
അപ്പോഴേ മുശിപ്പില്ലാതെ
ജോലിയിൽ മുഴുകാൻ
സാധിക്കുകയുള്ളു.

Popular Posts