നീയും നീയും തമ്മിലുള്ള സംഭാഷണം.my diary.khaleelshamras

നീ നിന്നോട് ചെയ്യുന്ന
സംഭാഷണങ്ങൾ ശ്രദ്ധിക്കുക.
അതിൽ പിഴവോ
അബദ്ധമോ വരാൻ പാടില്ല.
നീയും നീയും
ചർച്ച ചെയ്ത്
അത് മറ്റൊരാളേയും
കുത്തി നോവിക്കാത്തത് ആണ്
എന്ന് ഉറപ്പാക്കിയ ശേഷം
അവയെ സമൂഹത്തിന്
കൈമാറുക.

Popular Posts