നിന്റെ സമാധാനം നഷ്ടപ്പെടുത്തിയ ചർച്ചകൾ. My diary. Khaleelshamras

ശരിക്കും പ ലപ്പോഴും നിന്റെ
സമാധാനം നഷ്ടപ്പെടുത്തിയ ചർച്ചകളെ
നീ തന്നെ സ്വയം വിളിച്ചു വരുത്തുകയാണ്.
പലപ്പോഴും  മൗനം പാലിക്കാനുളള നിന്റെ മടിയും
നിന്റെ ഉളളിലുളളതിനെ പ്രകടിപ്പിക്കാനും
അതിലുടെ നീയാരാണ്
എന്ന് മറ്റുളളവർക്ക് കാട്ടി കൊടുക്കാനും ഉളള
നിന്റെ  ആഗ്രഹമാണ്
പലപ്പോഴും  നിനക്ക് തന്നെ
ഉപ ദ്രവം ചെയ്ത ചർച്ചകൾക്ക്
വഴിയൊരുക്കുന്നത്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്