ഹർത്താൽ my harthaal day diary.Khaleelshamras

തിന്മയെ തിന്മകൊണ്ട് കൊണ്ടല്ല പ്രതിരോധിക്കേണ്ടത് .
ജന ജീവിതം സ്തംഭിപ്പിക്കാനുള്ള
ഏതൊരു തീരുമാനവും
തിന്മകൊണ്ടുള്ള പ്രതിരോധമാണ് .
മനുഷ്യനെന്ന ഈ മഹാ സൃഷ്ട്ടിയുടെ
മൂല്യം മനസ്സിലാക്കാതെ
അവന്റെ ഇത്തിരിപോന്ന ഈ ജീവിതത്തിലെ
വിലപ്പെട്ട സമയം നഷ്ട്ടപെടുത്തുന്ന
ഏതു സമരമുറയും
അപകടമാണ്
എതിർക്കപെടേണ്ടതാണ് .
ഇങ്ങിനെ മനുഷ്യരുടെ വിലപ്പെട്ട സമയം കവർന്ന്‌
ഒരു രാഷ്ട്രീയ പ്രസ്ഥാനവും ആളാവേണ്ട .
മനുഷ്യ നന്മയും നീധിയും എന്ന ഒറ്റ ലക്ഷ്യമേ
ഏതൊരു രഷ്ട്രീയ പ്രസ്ഥാനത്തിനുമുണ്ടാവാൻ പാടുള്ളൂ .
അതിനു വിപരീതമായി ഏതെങ്കിലും
വ്യക്തികൾ പ്രസ്ഥാനങ്ങളെ ദുരുപയോകപെടുത്തുണ്ടെങ്കിൽ
സ്തംഭിപ്പികേണ്ടത്
അവരുടെ ജീവിതമാണ്
അല്ലാതെ മനുഷ്യനെന്ന ഈ അമൂല്യ ജീവിയുടെ ജീവിതമല്ല .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്