ഭരണാധികാരി my diary khaleelshamras

ഒരു ഭരണാധികാരി
യഥാർത്ഥ ഭരണാധികാരിയാവുന്നത് .
ഞാനാണ്
മനുഷ്യരിൽ ഏറ്റവും താഴെതട്ടിലുള്ളവൻ
എന്ന് അയാൾ സ്വൊയം മനസ്സിലാക്കുന്പോഴാണ് .
അയാളെ വലിയവൻ എന്ന് ജനം വിളിക്കുന്പോഴും
അയാൾ സ്വൊയം
തന്നെ അങ്ങിനെ വിശേഷിപ്പിക്കാനോ
അത്തരം ഒരു വിശേഷണം
കേൾപ്പിക്കാനായി ശ്രമിക്കാനോ
പാടില്ല .
അയാൾ തൻന്റെ ഭരണത്തിൻ കീഴിലുള്ള
ഏറ്റവും പാവപ്പെട്ടവനേക്കാൾ
പാവപ്പെട്ടവനായും
പീടിതനേക്കാൾ പീടിതനായും
തന്നെ കാണണം .
അപ്പോഴേ അയാൾക്ക്‌
മറ്റുള്ളവരുടെ പ്രശ്നങ്ങൾ തൊട്ടറിയാനും
നീധി നടപ്പാക്കാനും കഴിയും .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്