പഠനം my diary khaleelshamras

ചിലർക്ക് പഠനം ഏറ്റവും ഇഷ്ട്ടപെട്ട പാനീയം രുചിക്കുന്നപോലെയാണ് .
ചിലർക്ക് അത് കൈപ്പുനിറഞ്ഞ ഒരു പാനീയമാണ് .
മറ്റു ചിലർക്ക്
മറ്റാരോ നിർബന്ധിച്ച് പിടിച്ചുവെച്ച് കുടിപ്പിക്കുന്ന കൈപ്പുള്ള മരുന്നാണ് .
ഇതിൽ ആദ്യ വിഭാഗം പഠനകാലത്തെ
ഒരു ആഘോഷമാക്കിയവരാണ് .
അറിവ് നേടലും
അതിനുള്ള പ്രയത്നവും
അവർക്ക് ഏറ്റവും സന്തോഷം നൽകുന്ന കാര്യങ്ങളാണ് .
അതിൽ നീ പെടണം .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്