മതം നിന്നെ നയിക്കേണ്ടത് my diary khaleelshamras.

മതം നിന്നിൽ വാർത്തെടുക്കേണ്ടത്
കാരുണ്യം അണപൊട്ടിയോഴുകിയ
വിശാലമായ മനസ്സ് ആണ് .
ഒരു ദരിദ്രനെ കണ്ടാൽ
നിനക്കുള്ളതിൽനിന്നും അൽപ്പം
അവന് കൊടുക്കാൻ പ്രേരിപ്പിക്കുന്ന മനസ്സ് .
മതം നിന്നിൽ വളർത്തേണ്ടത്‌ നീധീഭോധമാണ് .
വിവേചനം കാണിക്കുന്ന മനസ്സാണ്
നിന്നിൽ നിലനിൽക്കുന്നതെങ്കിൽ
നിന്നിൽ മതം സ്വാധീനം ചെയ്യുന്നില്ല എന്നാണ് .
മതം നിന്നെ നയിക്കേണ്ടത്
പ്രപഞ്ചത്തിലുള്ളവയൊക്കെ തങ്ങളുടെ
ആരാധനകൾ സമർപ്പിക്കുന്ന
ദൈവത്തിലെക്കാണ് .
അല്ലാതെ സൃഷ്ട്ടിക്കപെട്ട
ആരാധ്യ വസ്തുക്കളിലേക്കും
ഇടയാളന്മാരിലേക്കുമല്ല .
 .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്