അഹങ്കാരം my diary khaleelshamras

നിനക്ക് ലഭിച്ച പദവിയോ
പണമോ
വാഹനമോ
വിലകൂടിയ വസ്ത്രങ്ങളോ
വിവര സാങ്കേതിക വിദ്യകളോ
അല്ലെങ്കിൽ അറിവോ നിന്നെ
അഹങ്കാരിയാക്കരുത് .
അതിന്റെയൊക്കെ പേരിൽ
ആളാവാനും അഹങ്കരിക്കാനും
ആർക്കും കഴിയും .
പക്ഷെ അതൊക്കെ ഉണ്ടായിട്ടും
ജീവിതത്തിൽ എളിമ
കാണിക്കുന്നതിലാണ് നിന്റെ വിജയം .


Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്