നിന്റെ ജീവിതം my diary khaleelshamras

നിനക്കെങ്ങിനെ വേണെമെങ്കിലും ജീവിക്കാം .
അതിനുള്ള സ്വാതന്ത്ര്യം നിനക്കുണ്ട്‌ .
 നിന്റെ ജീവിതം
കോടാനുകോടി മനുഷ്യർക്ക്‌ ലഭിക്കാതെ 
നിനക്ക് കിട്ടിയ അമൂല്യ നിധിയാണ്‌ .
ഓരോ നിമിഷവും 
ഉരുകി ഇല്ലാതാവുന്ന നിധി .
ആ നിധി 
നല്ല വാക്കുകളായി ,
പ്രചോദനങ്ങളായി 
കരുണയായി ,
സമാധാനമായി 
നിനക്ക് സമൂഹത്തിന് സമ്മാനിക്കാം .
അല്ലെങ്കിൽ 
ആർക്കും നൽകാതെ പാഴാക്കികളയാം .
പക്ഷെ ആ നിധി
സമൂഹ നന്മക്കായി
വിനിയോഗിചില്ലേൽ
നിനക്ക് നിധി നഷ്ട്ടമാവുമെന്ന് മാത്രമല്ല
നിന്റെ ജീവിതം തന്നെ
പരാജയമാവും .


Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്