പ്രതിഫലനം my diary khaleelshamras

നിന്റെ ഉള്ളിലെ മനസ്സിന്റെ
പ്രതിഫലനമാണ് നിന്റെ ഓരോ വാക്കും .
നീ കോപിക്കുകയും
കുറ്റപ്പെടുത്തുകയും
ചെയ്യുന്നുവെങ്കിൽ അത്
നിന്റെ ചീത്ത മനസ്സിന്റെ പ്രതിഫലനമാണ് .
നീ മറ്റുള്ളവർക്ക് സമ്മാനിക്കാൻ
വിരുന്നൊരുക്കാൻ തയ്യാറാക്കി വെച്ച
വിഭവമാണ് നിന്റെ വ്യക്തിത്വം .
നിന്റെ വാക്കുകളും
പ്രവർത്തികളുമാവുന്ന
പത്രങ്ങളിൽ നീ അവർക്കത്‌ വിളന്പികൊടുക്കുന്നു .
അതിൽ അവരെ രോഗികളാക്കിയ
അശുദ്ധമായതൊന്നുമുണ്ടാവരുത്  

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്