നകഷത്രങ്ങളെ എണ്ണേണ്ട my diary khaleelshamras

ആകാശത്തെ നക്ഷത്രങ്ങളെ നോക്കി
നിനക്ക് ആസ്വദിക്കാം .
അവയുടെ സൃഷ്ട്ടിപ്പിലെ അത്ഭുതങ്ങളെ കുറിച്ച്
ചിന്തിച്ച് നിനക്ക് ദൈവത്തിലെത്താം .
പക്ഷെ അവയെ എണ്ണാൻ നോക്കരുത് .
എണ്ണി തിട്ടപെടുത്തിയേ അടങ്ങൂ എന്ന്
വാശി പിടിക്കരുത് .
എണ്ണി തിട്ട പെടുത്തുന്നതിനായി
സമയം കളയരുത് .
അത് അവസാനം
നിന്റെ ജീവിതത്തെ തന്നെ പാഴാക്കി കളയും .
നിന്റെ മനസ്സിൽ പക്ഷെ
പലപ്പോഴും ഇതുപോലുള്ള
കാര്യങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് നടക്കുന്നത് .
സമൂഹത്തിൽ ഇത്തരത്തിലുള്ള
വിഷയങ്ങൾക്ക്‌ വേണ്ടിയുള്ള തർക്കങ്ങളാണ്
കൂടുതൽ നടക്കുന്നതും .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്