നാളെക്കായി ജീവിക്കുന്നില്ല my diary khaleelshamras

നീ നാളെക്കായി
ജീവിക്കുന്നില്ല
ഞാനുദ്ദേശിച്ചത്
മരണത്തിനുമുന്പുള്ള നാളെയല്ല
മറിച്ച് മരണത്തിനു ശേഷമുള്ള
അനന്തമായ നാളെകൾ .
ഇന്ന് നീ മനുഷ്യരെ കാണിക്കാൻ വേണ്ടിയല്ലാതെ
ഏകനായ ദൈവത്തിന്റെ പ്രീതിമാത്രം ലക്ഷ്യം വെച്ച്
നൽകുന്ന ദാനധർമങ്ങലും ,
കാരുണ്യ പ്രവർത്തനങ്ങളും
അറിവുകളും
പ്രാർത്ഥനകളും
നിൻറെ അനന്ത സന്പാത്യങ്ങളായി
നിന്റെ കൂടെ പോരുമെന്നറിഞ്ഞിട്ടും .
അതിനൊക്കെ
ഇപ്പ്ലോൾ നിനക്കരികിൽ
പണവും സന്പത്തും ഉണ്ടായിട്ടും
ചിലവക്കാത്ത നിന്റെ മനസ്സ്
മാറണം .


Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്