അനന്തരഫലം my diary khaleelshamras

പല ജീവിത ശൈലികളും
നിന്നിൽ ഉണ്ടാക്കാവുന്ന പ്രശ്നങ്ങളുടെ
നാളത്തെ അനന്തരഫലം
ഇന്നേ നിനക്ക് കാണാൻ കഴിയുന്നില്ല .
ജീവിതത്തിന്റെ കാലയളവ്‌
കുറക്കുമെന്നതിലുപരി
ആ കുറയൽ വരുന്നത്
മാരക ആരോഗ്യ പ്രശ്നങ്ങൾ മൂലമാണെന്ന സത്യം
നീ മറക്കാതിരിക്കുക .
ആ സത്യം വന്നണയുന്നതിനു മുന്പേ
അപകടകരമായ ജീവിത ശൈലികളെ ഒഴിവാക്കുക .
ആവശ്യത്തിനുമാത്രം ഭക്ഷണം കഴിക്കുക .,
പുകവലി ,മദ്യം തുടങ്ങിയവ വർജ്ജിക്കുക ,
വ്യായാമം ശീലമാക്കുക .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്