ഓർക്കാൻ my diary khaleelshamras

ഒരാൾക്ക്‌ നിനക്ക് നൽകാൻ പറ്റുന്ന
ഏറ്റവും നല്ല സമ്മാനം
നല്ലൊരു ഓർമ്മയാണ് .
വാക്കുകളായി
അക്ഷരങ്ങളായി
പ്രവർത്തികളായി
നീ ഓരോ കൂടിക്കാഴ്ച്ചകളിലും
ഓർക്കാൻ നല്ലതെന്തെങ്കിലും
അവർക്ക് സമ്മാനിക്കുക .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്