നീയും നിന്റെ വഴിയും my diary khaleelshamras

നീ യാത്രയാവുന്ന വഴിയല്ല പ്രധാനം .
ആ വഴിയിലൂടെ യാത്രയാവുന്നത്
നീയെന്ന മനുഷ്യനാണ് എന്നതാണ് പ്രധാനം .
വഴിയിൽ ഒരുപാട്
തടസ്സങ്ങളുണ്ടാവും
അവയെ വഴി നിനക്ക് മാറ്റിതരില്ല .
നീ സ്വൊയം അതെടുത്ത് മാറ്റേണ്ടതുണ്ട് .
ചില കുന്നിൻചെരുവുകൾ നിനക്ക് കയറാനുണ്ട്‌ .
നിന്നെ വഹിച്ച് കുന്നുകയറാൻ ആരും വരാനില്ല .
അതും നീ സ്വൊയം കയറണം .
ചില പാലങ്ങളില്ല്ലാത്ത പുഴകൾ
നീന്തികടന്നാലെ നിനക്ക് വിജയത്തിന്റെ അക്കരെ
എത്താൻ കഴിയൂ .
നിന്റെ സമാധാനവും ശാന്തിയും തല്ലി തകർക്കുന്ന
ഒരോ തടസ്സത്തേയും മറികടന്ന് .
ശാന്തമായ നിന്റെ ജീവിതത്തെ
മുന്നോട്ട് നയിക്കുക .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്