ദിവസത്തിലെ കലാസ്രിഷ്ട്ടി my diary khaleelshamras

നിന്റെ കലാവൈഭവം
നീ തെളിയിക്കേണ്ടത്
ഓരോ ദിവസത്തേയും
പണിയുന്നതിലാണ് .
ചെറിയ ഒരു കാര്യമാണേലും
ചെയ്യുന്നത് അത്മാര്തത്തയോടെ ,
മനസ്സാനിധ്യത്തോടെ ചെയ്ത് ,
ആരേയും കുത്തിനോവിക്കാതെ ,
നല്ലത് മാത്രം നൽകി
ഒരു കലാസ്രിഷ്ട്ടിയാവണം
നിന്റെ ഓരോ ദിവസത്തേയും ജീവിതം .


Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്