അനശ്വരമായ ഒരു സന്പാത്o khaleelshMras

ഇത്തിരിപോന്ന ഈ ജീവിതനിമിഷങ്ങൾ
നീ അറിവ് നേടാനും
സ്നേഹം സമ്മാനിക്കാനും
മറക്കുന്നുവെങ്കിൽ .
നശ്വരമായ സുഖസൌകര്യങ്ങൾക്ക് വേണ്ടി ,
സന്പത്തിനുവേണ്ടി
സമയം വിനിയോഗിക്കുന്നതിനിടയിൽ
സ്നേഹിക്കാനും അറിവുനേടാനും നീ മറക്കുന്നുവെങ്കിൽ .
നീ ഒന്നറിയുക
അനശ്വരമായ ഒരു സന്പാത്യമാണ്
നീ നഷ്ടപെടുത്തുന്നത് .Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras