Friday, August 29, 2014

സംഭാഷണങ്ങൾ khaleelshamras

നിന്റെ മഹിമകളും പൊങ്ങച്ചങ്ങളും
കേൾക്കാനല്ല അവരുടെ കാതുകൾ
നിന്റെ വാക്കുകൾക്ക് കാതോർത്തിരിക്കുന്നത് .
നിന്റെ മഹിമകൾ എഴുതിവെക്കാനുള്ള
താളുകളല്ല അവരുടെ കേൾവി ,
അവർ കേൾക്കാൻ കൊതിക്കുന്നത്
അവരെ കുറിച്ചാണ് .
അവരുടെ മനസ്സിന് സുഗന്തം പരത്തിയ
വാക്കുകളാണ് അവർ കേൾക്കാൻ ആഗ്രഹിക്കുന്നത് .
എന്നും ഓർക്കാൻ
നല്ല വാക്കുകൾ കൊണ്ട് സംഭാഷണങ്ങളെ
ധന്യമാക്കുക.

Bhaakivechath. Khaleelshamras

അവസാനത്തെ വാക്കും കുറിച്ചിട്ട്
മരിക്കാത്ത അക്ഷരങ്ങളെ ഭൂമിക്ക് സമ്മാനിച്ച്
അയാൾ യാത്രയായിരിക്കുന്നു .
മരിച്ചിരിക്കുന്നു .
അയാൾ പോയി
ഇനി നിന്റെ ഊഴമാണ് .
പിറവിയിൽ നിനക്കും
ഒരുപാട് സമ്മാനങ്ങൾ ലഭിച്ചിരിക്കുന്നു .
നീ ജീവിക്കുന്ന നിമിഷങ്ങളിൽ
ആ അനുഗ്രഹങ്ങൾ നിന്നിലേക്ക്‌
വന്നെത്തികൊണ്ടേയിരിക്കുന്നു .
അവ വിനിയോഗിക്കാൻ  നീ മറക്കുന്നു .
ഇനിയും നീ മരിച്ചിട്ടില്ല .
സമൂഹത്തിനും നിനക്കും
ഉപകരിച്ച ഒരു ജീവിതം കാഴ്ച്ചവെക്കാൻ
ഈ നിമിഷങ്ങളെ വിനിയോകിക്കുക .

നാവ് khaleelshamras

മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും
പറഞ്ഞിരിക്കാൻ വേണ്ടിയുള്ളതാണോ നിന്റെ നാവ് .
മറ്റുള്ളവരെ കുറ്റപെടുത്തുന്ന
നാവ് യഥാർത്ഥത്തിൽ വായിലൂടെ
ഉള്ളിലെ അത്മാവിനെ കത്തിക്കരിക്കാൻ
വെക്കുന്ന വിറകാണ് .
സൂക്ഷ്മത പാലിക്കുന്ന
നാവ് ആത്മാവിന് പകരുന്നത് പരിമളവും  .


Wednesday, August 20, 2014

Mute time

The time was flowing.
And my life too.
I searched how I can mute .
So I can refresh every thing and come back to life again.
I tried to hide somewhere where the time will not reach into my life.
I didn't find such a place to hide.
at last I understood
I too can poss my life.
Between the day of my death
And the day of judgment
My life will be posed and muted.
but before that I must live
The life of honestly, love and knowledge.
Dr khaleelshamras.

You the nation

Every person is a nation.
Living in the world of thereown thoughts.
Every second there is an election
Election between good and bad,
Between awake and laziness.
your independent will is the voter.
This nation is a planet for millions
Of living cells and micro organism.
Fully dependant on this nation.
When this nation ends on the death day they too ends.
Make this a nation as
The most valuable and lovable
Among other nations of livingbeings.

Dr khaleelshamras

Tuesday, August 19, 2014

Fresh time and fresh you

Each new moments are occupying your life by rubbing out your pasts.
Carry all the good things of your past.
Don't carry the dirty of past to this fresh new moment of your life .
In this fresh new moment you too are fresh.
Enjoy this freshness by loving, learning and acting good.
This fresh time is not for
Making enemies, to be jealous
This fresh time and fresh life is not
For laziness.
Remember there is a fresh time to come.
That will not be for you.
The ultimate truth named death will
Remove you from this flow of time.
So act , love and learn before that.
  Dr khaleelshamras

Monday, August 18, 2014

Talks....Dr khaleelshamras

Let them allow whatever they want to talk.
From there talks allways expect
Many many words which will disturb your peace of mind.
But it's your freedom
To reject and accept what you want.
Your mind must have a sportsman spirit
In order to kick out the words which
distroys your place of mind.
Always know
Whatever the talk is the reflection of there minds.
Not yours.
For you most important is to maintain
Your peace of mind.
And also your words must be the reflection of your peaceful and lovely soul.
Khaleelshamras

Sunday, August 17, 2014

Stethum belttum .........khaleelshamras

നൈറ്റ് ഡ്യൂട്ടിയിൽ ആയിരുന്നു .
മഴക്കാലമായതിനാൽ പതിവിൽ കൂടുതൽ
രോഗികൾ വന്നുകൊണ്ടിരുന്നു .
അതിനിടയിൽ കിട്ടുന്ന സ്വൊൽപ്പം സമയങ്ങളിൽ
ഒന്നു മയങ്ങാൻ പോയി .
കഴുത്തിലെ സ്റെത്തെടുത്ത് ബെഡിൽവെച്ചു
കിടക്കുന്നതിനു മുന്പ് പാന്റിന്റെ ബെൽട്ട് അഴിച്ചു
അതും ബെഡിൽ വെച്ചു .
രണ്ടിനും കൂട്ടായി
ഞാൻ വ്യായാമം ചെയയാൻ ഉപയോഗിക്കുന്ന
റെസിസ്റ്റന്റ് ട്യൂബും അടുത്തുണ്ടായിരുന്നു .
അങ്ങിനെ അവയുടെ ഒക്കെ അരികിലായി
ഞാൻ ഒന്നു മയങ്ങി .
ഉറങ്ങി അൽപ്പം നേരം കഴിഞ്ഞപ്പോൾ .
വാതിലിൽ മുട്ടു കേട്ട് .
സർ .......പേഷ്യന്ടുണ്ട് .
ഞാൻ അടുത്തുകിടക്കുന്ന സ്റ്റെത്തെടുത്തു തോളിലേറ്റി
കാശ്യാലിറ്റിയിലേക്കോടി .
തോളിലെ വള്ളിയെടുത്തു പരിശോധിക്കാനോരുങ്ങിയപ്പോഴാണ്
മനസ്സിലായത്‌
ഞാൻ സ്റെത്തിനു പകരം എടുത്തുപോയത് ബെൽട്ട്
ആയിരുന്നുവെന്ന് .

പിന്നെ ഞാൻ ചിന്തിച്ചു  എന്റെ  അറിവ് പുതുക്കാതിരിക്കുന്നോളം
അറിവുകൊണ്ട്‌ ഉപകാരമുണ്ടാവാതിരിക്കുന്നതോളം
ഈ  സ്റെത്ത് എനിക്ക് ബെൽട്ട്‌ തന്നെയാണ് .
അങ്ങിനെ എന്റെ സ്റെത്തും ബെൽട്ടും എനിക്ക് വഴികാട്ടികളായി
അറിവുകൾ പുതുക്കാനുള്ള വഴികാട്ടികൾ

Thursday, August 14, 2014

Independence

A gang of living souls in different human bodies forms a nation.
One become independent only when there thoughts maintain the peace of mind.
So an independent humanbeing is the one who possess a peaceful mind.
A collection of living peaceful human souls make a good nation.
No hatredness comes from an independent peacefull s
oul.
It cant discriminate any living humanbeing
On the basis of wealth,politics or cast.
If we are having an hating and discriminating mind.
It means our minds are still dependent on some devilpower.
Utilise this short span of our life
Is to make peace and harmony between our companion human souls.
We are having just some fractions of seconds left to enjoy our independent life to show or love, mercy and peace each other.we are having this lucky chance left just before our souls will leave our body.

Monday, August 4, 2014

Peace

PEACE AND SUBMISSION TO THE GOD ALMIGHTY MUST COME FROM THE DEEPNESS OF SOUL.NOT FROM TO TOUNGE.IF THIS SUBMISSION AND PEACE OCCUPIES HIS SOUL , HE CANT DO ANY HARM TO  MANKIND.MERCY, LOVE, SERVICE, PEACE AND KNOWLEDGE FLOWS FROM HIS DEEDS AND WORDS.WE DONT KNOW WHO IS THE REAL SUBMITTER TO GOD ALMIGHTY. BUT WE KNOW HIS CHARECTERS.SO IF SOMEBODY DO ANY DEVIL ACTS NEVER PUT HIS NAME AMONG THE BELIEVER OF GOD.

Kollettavanum kolayaaliyum

ഞാൻ കൊല്ലപെട്ടവനും  നീ കൊലയാളിയുമാണ് .
നമുക്കു മുന്പിൽ നാമിരുവരുടേയും
മരണം വന്നുനിന്നു .
എന്റെ മരണം നിന്റെ കയ്കളിലൂടെ
എന്നിലേക്ക്‌ വന്നു .
നിന്റെ മരണം
നിന്റെ അരികിൽ
നിന്ന് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു .
കാണിച്ചു തരാം നിനകകുമെന്ന് പറഞ്ഞു .
നാമിരുവരും മരിക്കേണ്ടവർ തന്നെയായിരുന്നു .
പക്ഷെ ഒരു വ്യത്യാസം മാത്രം .
പീടിതനായി നിന്നിലൂടെ കൊല്ലപെട്ട എനിക്കായി
അനശ്വരമായ സ്വൊർഗവും
പീടിപ്പിച്ച നിനക്കായി അനശ്വര നരകവും
നീധിമാനായ ഒരു ഈശ്വരൻ
ഒരുക്കുവെച്ചിരുന്നു .
നിന്നെ നരകത്തിനും
എന്നെ സ്വൊർഗത്തിനും
പാകപെടുത്തിയെടുക്കാനുള്ള
ഒരു പരീക്ഷ മാത്രമായിരുന്നു ഈ ജീവിതം.


NEW BATCH OF HUMANBEING khaleelshamras

WE ARE THE NEW BATCH OF HUMANBEING
IN THIS NEW FACULTY OF TIME.
WE ARE THE ONE WHO GOT CHANCE TO BREATH
THIS FRESH AIR OF NOW.
WE CAN REPENT FOR THE WHOLE MISTAKES DONE BY OUR SOUL
IN THE PAST.
FOR DISCRIMINATIONS,JELOUSY AND HATREDNESS
BETWEEN EACH OF US.
WE CAN BREATH FRESH AIR OF LOVE ,KNOWLEDGE AND UNITY.
AND WE CAN MAKE IT AS OUR MOTO OF THIS CURRENT TIME.
A HATING,DISCRIMINATING AND JELOUS MIND
CANOT CREATE A SUCCESSFUL BODY.
DISCUSS EACH OTHER NOT TO DISTROY THE PEACE OF MIND,
BUT TO SEAK KNOWLEDGE.
ALWAYS REMEMBER THIS CURRENT MOMENT IS THE MOST VALUABLE
THING IN OUR PLANET.
WE ARE THE LUCKIEST PERSONS
WHO GOT CHANCE TO OCCUPY IT.
DONT SPOIL THAT VALUABLE JWEL TO
SPREAD HATREDNESS.
ALWAYS NEXT MOMENT IS NOT OURS
THAT I RESERVED FOR OTHER BATCH OF HUMANBIENGS.
.


Not fear death.

ONLY THING WHICH WE DONT HAVE TO FEAR IS DEATH.
EACH DAY HOW MANY MICRO ORGANISMS ARE DYING 
IN THE BODY OF A SINGLE HUMANBEING.
HOW MANY SPERMS DIE 
EVEN NOT GETTING A CHANCE TO LIVE.
THOSE WHO ARE DEAD ARE NOT LOOSERS.
BUT THOSE WHO ARE BORN
AND NOT UTILISING THIS CORRENT TIME ARE LOOSERS.
LIVE WITHOUT FEARING DEATH.
UTILSE OUR TIME FOR GOOD DEEDS.

ജീവിക്കുന്ന മരിച്ചവൻ khaleelshamras

മനസ്സിന് കുളിർമ പകർന്ന വാക്കുകൾ
എന്റെ കയ്കളിൽ ഉണ്ടായിരുന്നു .
പക്ഷെ ഞാനവ നിനക്കു
പകർന്നു തരാതെ പൂഴ്‌ത്തിവെച്ചു .
അങ്ങിനെ ഞാനെന്റെ സമയത്തെ
സ്മശാനമാക്കുകയായിരുന്നു .
അറിവിന്റെ കുന്നിൻചെരുവിൽ
വിലപ്പെട്ടെതെന്തോക്കെയോ
സ്വൊന്തമാക്കാൻ മറന്നപ്പോഴും .
അരികിൽ വന്നവർക്ക്
ഒരു പുഞ്ചിരിപോലും നല്കാതെ
തിരിച്ചയച്ചപ്പോഴും ,
ഉത്തരവാദിത്യങ്ങളിൽനിന്ന്  തിരിഞ്ഞോടിയപ്പോഴും ,
ഞാൻ ജീവിക്കുന്ന മരിച്ചവൻ ആവുകയായിരുന്നു .

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...