കുളിർമഴ khaleelshamras

വേനൽ ചൂടിൽ പെയ്തിറങ്ങിയ ഈ കുളിർമഴ
നീ ശ്വൊസിച്ച വായുവിന് ചുന്പനം കൊടുത്തപ്പോൾ
അതൊരു സ്വൊർഗീയ അനുഭൂതിയായി
നിന്റെ മനസ്സിലേക്കും ശരീരത്തിലേക്കും
വ്യാപിച്ചപ്പോൾ
അത് ആസ്വൊദിക്കാൻ നീ മറന്നു പോവുകയാണോ .
നിന്റെ ഉള്ളിൽ കത്തിയെരിയുന്ന
അഗ്നിയെ ശമിപ്പിക്കാൻ
ഇത് ധാരാളമാണെന്നറിഞ്ഞിട്ടും
നീയെന്തുകൊണ്ട്‌
ഇതൊന്നും ആസ്വൊദിക്കുന്നില്ല .
ഇതൊക്കെ നിനക്ക് വേണ്ടി
സൃഷ്ട്ടിക്കപെട്ടതായിട്ടും
നിനക്കുമാത്രമുള്ലോന്നിനായി
എന്തിനിനിയും കാത്തിരിക്കുന്നു .
ഈ കുലിർമഴയും അതിൽ വിടർന്നുവരുന്ന
പൂക്കളും ഒക്കെ ആസ്വദിക്കുക .
ആ അനുഭൂതി
ശേഘരിച്ചു വെക്കുക .
അതിനെ നിന്റെ ജീവിത അന്തരീക്ഷമാക്കുക.
ജീവിതം എത്ര ചൂടുപിടിച്ചാലും
തിരിച്ചറിവിന്റെ സ്വിച്ച് അമർത്തി
ആ കുളിർകാറ്റിനെ പുറത്തുവിടുക .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras